Sunday, December 22, 2024 5:28 am

കാ​ട്ടാ​ക്ക​ട​യി​ല്‍ ആം​ബു​ല​ന്‍​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ക്ക​ട​യി​ല്‍ ആം​ബു​ല​ന്‍​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ആനകോ​ട് വീ​ര​ണ​കാ​വ് കോ​ണി​ന​ട​യി​ല്‍ ഷി​ബു നി​വാ​സി​ല്‍ എ​സ്. ഷി​ബു(44) ആ​ണ് മ​രി​ച്ച​ത്. കു​ണ്ട​മ​ണ്‍​ക​ട​വ് പു​തി​യ പാ​ല​ത്തി​ല്‍ വെച്ചാ​ണ് സം​ഭ​വം.

രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ന്‍​സ്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബു​വി​നെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ രാ​ജി. മ​ക്ക​ള്‍ കാ​ര്‍​ത്തി​കേ​യ​ന്‍, കാ​ഞ്ച​ന.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലിന്യം തള്ളൽ ആക്ഷൻ പ്ലാനുമായി കേരള സർക്കാർ

0
തിരുവനന്തപുരം : തിരുനെൽവേലിയിലെ ആശുപത്രി മാലിന്യം നാളെ തന്നെ മാറ്റുമെന്ന് തീരുമാനം....

സാബുവിൻറെ ആത്മഹത്യയിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

0
ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം സംഘം...

ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ; മന്ത്രിസഭാ യോഗം ഇന്ന്

0
തിരുവനന്തപുരം : വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക...

കണ്‍സ്യൂമര്‍ ഫെഡ് വിപണി ഉദ്ഘാടനം 23 ന്

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ജില്ലാതല...