Saturday, April 12, 2025 3:45 pm

ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യ സാധങ്ങള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണo; പാചക പരീക്ഷണം നടത്തരുതെന്നും കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യ സാധങ്ങള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും ഒരു കാരണവശാലും പാചക പരീക്ഷണം നടത്തരുതെന്നും എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഭക്ഷണം പാഴാക്കരുതെന്നും അങ്ങേയറ്റം ശ്രദ്ധയോടെ വിഭവങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഭക്ഷ്യസാധനങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ അത് കടകളില്‍ കൃത്രിമ ക്ഷാമമുണ്ടാകുന്നതിന് കാരണമാകുമെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…

വരും ദിവസങ്ങളില്‍ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവരോടാണ്. വളരെ കുറച്ച്‌ മാത്രം സാധനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ല. ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത്. അങ്ങനെ ചെയ്താല്‍ പലചരക്ക് കടകളില്‍ കൃത്രിമ ക്ഷാമം ഉണ്ടാകും. സാധനങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അവശ്യസാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. ഇടയ്ക്കിടയ്ക്ക് സാധനം വാങ്ങുന്നതിനായി പുറത്തിറങ്ങുന്നതും അപകടകരമാണ്. ലാവിഷായി ജീവിക്കാനുള്ള സമയമല്ലിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂറോവിഷൻ ; ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സ്‌പെയിൻ

0
മാഡ്രിഡ്: ഈ വർഷത്തെ "യൂറോവിഷൻ" സംഗീത മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ...

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...