Friday, July 4, 2025 9:21 pm

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെയും ബേക്കറി സാധനങ്ങളുടെയും വില നിശ്ചയിച്ച് ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ഥടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.

ഭക്ഷണ സാധനങ്ങളുടെ ഇന വിവരം- ഭക്ഷണ സാധനങ്ങളുടെ അളവ്, സന്നിധാനം, പമ്പ-നിലയ്ക്കല്‍, പത്തനംതിട്ട ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍:
ചായ- 150 എംഎല്‍, 11, 10, 10.
കാപ്പി- 150 എംഎല്‍, 11, 10, 10.
കടുംകാപ്പി/ കടുംചായ- 150 എംഎല്‍, 9, 8, 8.
ചായ/കാപ്പി(മധുരമില്ലാത്തത്)- 150 എംഎല്‍, 9, 8, 8.
ഇന്‍സ്റ്റന്റ് കാപ്പി( മെഷീന്‍ കോഫി) ബ്രൂ/ നെസ്‌കഫേ/ ബ്രാന്‍ഡഡ്)- 150 എംഎല്‍, 16, 15, 15.
ഇന്‍സ്റ്റന്റ് കാപ്പി( മെഷീന്‍ കോഫി) ബ്രൂ/ നെസ്‌കഫേ/കാഫി ഡെ/ ബ്രാന്‍ഡഡ്)- 200 എംഎല്‍, 20, 20, 20.
ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ്- 150 എംഎല്‍, 23, 22, 22.

പരിപ്പുവട- 40 ഗ്രാം, 12, 11, 10.
ഉഴുന്നുവട- 40 ഗ്രാം, 12, 11, 10.
ബോണ്ട- 75 ഗ്രാം, 12, 11, 10.
ഏത്തയ്ക്കാ അപ്പം(പകുതി ഏത്തയ്ക്ക)- 50 ഗ്രാം, 12, 11, 10.
ബജി- 30 ഗ്രാം, 10, 9, 8.
ദോശ(ഒരെണ്ണം ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ)- 50 ഗ്രാം, 11, 10, 9.
ഇഡ്ഡലി(ഒരെണ്ണം, ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ)- 50 ഗ്രാം, 11, 10, 9.
ചപ്പാത്തി(സെറ്റ് 2)- 40 ഗ്രാം, 12, 11, 10.
പൂരി (ഒരെണ്ണം, മസാല ഉള്‍പ്പെടെ)- 40 ഗ്രാം, 12, 11, 10.
പൊറോട്ട(ഒരെണ്ണം)- 50 ഗ്രാം, 12, 11, 10.
പാലപ്പം-50 ഗ്രാം, 12, 11, 10.
ഇടിയപ്പം- 50 ഗ്രാം, 12, 11, 10.
നെയ്‌റോസ്റ്റ്-150 ഗ്രാം, 40, 39, 38.
മസാലദോശ-200 ഗ്രാം, 47, 43, 42.
പീസ് കറി- 100 ഗ്രാം, 29, 28, 27.
കടലക്കറി- 100 ഗ്രാം, 27, 26, 25.
കിഴങ്ങുകറി-100 ഗ്രാം, 27, 26, 25.
ഉപ്പുമാവ്-200 ഗ്രാം, 24, 21, 20.
ഊണ് പച്ചരി(സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍)-63, 62, 60.
ഊണ് പുഴുക്കലരി(സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 63, 62, 60.
ആന്ധ്ര ഊണ്- 65, 63, 60.
വെജിറ്റബിള്‍ ബിരിയാണി-350 ഗ്രാം, 64, 63, 62.
കഞ്ഞി(പയര്‍, അച്ചാര്‍, ഉള്‍പ്പെടെ)-750 എംഎല്‍, 36, 32, 30.
കപ്പ-250 ഗ്രാം, 32, 29, 28.
തൈര് സാദം- 48, 45, 43.
നാരങ്ങ സാദം-46, 43, 42.
തൈര് (1 കപ്പ്)- 13, 11, 10.
വെജിറ്റബിള്‍ കറി-100 ഗ്രാം, 22, 21, 20.
ദാല്‍ കറി-100 ഗ്രാം, 22, 21, 20.
റ്റൊമാറ്റോ ഫ്രൈ-125 ഗ്രാം, 32, 31, 30.
പായസം-75 എംഎല്‍-15, 13, 12.
ഒനിയന്‍ ഊത്തപ്പം-125 ഗ്രാം, 58, 52, 50.
റ്റൊമാറ്റോ ഊത്തപ്പം-125 ഗ്രാം, 56, 51, 50.

ഭക്ഷണസാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്കവിധം കടകളില്‍ മുന്‍വശത്ത് ഉചിതമായ സ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിനായി അഞ്ച് ഭാഷകളില്‍ പ്രിന്റ് ചെയ്ത് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അമിതവില, തൂക്കക്കുറവ് മുതലായ ചൂഷണത്തിന് ഇരയാവാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടത് ഹോട്ടല്‍ /സ്ഥാപന/കടയുടമയുടെ നിയമപ്രകാരമുളള ഉരവാദിത്തമാണ്. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും അളവില്‍ കുറവ് വരുത്തുന്നവര്‍ക്കെതിരേയും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ബേക്കറി ഭക്ഷണ സാധനങ്ങളുടെ വില
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്തെയും പമ്പ, നിലയ്ക്കല്‍ പ്രദേശത്തെയും ബേക്കറി/ റസ്റ്റോറന്റ്, മറ്റ് ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വില്‍ക്കുന്ന ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.

ബേക്കറി സാധനങ്ങളുടെ ഇന വിവരം- അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍ എന്ന ക്രമത്തില്‍:
വെജിറ്റബിള്‍ പഫ്‌സ്- 80 ഗ്രാം, 17, 16.
വെജിറ്റബിള്‍ സാന്‍ഡ്‌വിച്ച്-100 ഗ്രാം, 24, 22.
വെജിറ്റബിള്‍ ബര്‍ഗര്‍-125 ഗ്രാം, 32, 30.
പനീര്‍ റോള്‍-125 ഗ്രാം, 34, 33.
മഷ്‌റൂം റോള്‍-125 ഗ്രാം, 36, 35.
വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ ചപ്പാത്തി(1 എണ്ണം)-150 ഗ്രാം, 34, 32.
വെജിറ്റബിള്‍ ഡാനിഷ്- 75 ഗ്രാം, 20, 19.
ദിള്‍ക്കുഷ്-60 ഗ്രാം, 17, 15.
സോയാബീന്‍ പിസ- 150 ഗ്രാം, 52, 50.
ബ്രെഡ് മസാല- 180 ഗ്രാം, 52, 50.
സ്വീറ്റ്‌ന-80 ഗ്രാം, 18, 15.
ജാം ബണ്‍(1 പീസ്)-60 ഗ്രാം, 22, 20.
മസാല റോള്‍(ചപ്പാത്തി/കുബ്ബൂസ്, 1 എണ്ണം)- 150 ഗ്രാം, 47, 45.
ചോക്കലേറ്റ് കേക്ക് പീസ്- 50 ഗ്രാം, 22, 20.
സ്വീറ്റ് പഫ്‌സ്- 60 ഗ്രാം, 22, 20.
വാനില കേക്ക് പീസ്- 50 ഗ്രാം, 17, 15.
ജാം ബ്രെഡ്- 50 ഗ്രാം, 22, 20.
ദില്‍ പസന്ത് പീസ്-40 ഗ്രാം, 17, 15.
ബനാന പഫ്‌സ്- 90 ഗ്രാം, 20, 19.
വെജിറ്റബിള്‍ കട്‌ലറ്റ്- 50 ഗ്രാം, 17, 15.
ബ്രെഡ്-350 ഗ്രാം, 33, 30.
ബണ്‍- 50 ഗ്രാം, 8, 7.
ക്രീം ബണ്‍-80 ഗ്രാം, 20, 19.
വെജിറ്റബിള്‍ കുബ്ബൂസ് റോള്‍- 150 ഗ്രാം, 47, 45.
ബനാന റോസ്റ്റ്(ഹാഫ് ബനാന)- 50 ഗ്രാം, 13, 11.
വെജിറ്റബിള്‍ ഷവര്‍മ(കുബ്ബൂസ്/ ചപ്പാത്തി(1 എണ്ണം)-150 ഗ്രാം, 62, 60.
വെജിറ്റബിള്‍ സമോസ- 60 ഗ്രാം, 13, 11.
ബ്രെഡ് സാന്‍ഡ്‌വിച്ച്(2 പീസ്)- 60 ഗ്രാം, 22. 20.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ അങ്ങാടിക്കലിലെ വസതിയിലേക്ക് മാർച്ച് നടത്തി

0
കൊടുമൺ : കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി...

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...