Saturday, July 5, 2025 6:55 am

വി​ഷു പൂ​ജ : ശബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു – ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ മു​ത​ല്‍ ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു. വി​ഷു പൂ​ജ​ക​ള്‍​ക്കാ​യാ​ണ് തു​റ​ന്ന​ത്. മേ​ല്‍​ശാ​ന്തി വി.​കെ.ജയരാജ് പോ​റ്റി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു. ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ മു​ത​ലാ​ണ് ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​നം അനു​വ​ദി​ക്കു​ന്ന​ത്.

വെ​ര്‍​ച്ച്‌വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത 10,000 പേ​ര്‍​ക്ക് വീ​ത​മാ​ണ് പ്ര​തി​ദി​നം ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി നല്‍കുന്നത്. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നെ​ത്താം. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈയി​ല്‍ ക​രു​ത​ണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് കൈമാറും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...