കണ്ണൂര്‍ : കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തലച്ചോറിലെ രക്തസ്രാവം മൂലം ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്‍റെ നില രാത്രിയോടെ ഗുരുതമാവുകയായിരുന്നു. നിലവില്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി ആശുപത്രിയില്‍ ; നില ഗുരുതരം
RECENT NEWS
Advertisment