Tuesday, April 1, 2025 4:10 pm

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത. ശനിയാഴ്ച അവധി അവസാനിപ്പിക്കണമെന്നും 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും പൊതുഭരണവകുപ്പ് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച്‌ തീരുമാനമെടുക്കും.

അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഇപ്പോള്‍ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. അതേസമയം ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവുതുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടു ചെയ്ത് അവിടങ്ങളില്‍ ജോലി ചെയ്യണമെന്നാണ് നിര്‍ദേശം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്തിനിര്‍ഭരമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച

0
ചെട്ടികുളങ്ങര : ഭക്തിനിര്‍ഭരമായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച....

ഡൽഹി കലാപക്കേസ് ; ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം വേണമെന്ന് കോടതി

0
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം...

കെ കെ ശൈലജ സിപിഐഎം പോളിറ്റ് ബ്യൂറോയിൽ എത്തിയേക്കും

0
തിരുവനന്തപുരം : സിപിഐഎം നേതാവ് കെ കെ ശൈലജ സിപിഐഎം പോളിറ്റ്...

യൂത്ത്മൂവ്‌മെന്റ് ചേർത്തല മേഖലയിൽ വിളംബരജാഥ നടത്തി

0
ചേർത്തല : എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ മഹാസംഗമത്തിന്റെയും യോഗനേതൃത്വത്തിൽ...