Friday, July 4, 2025 11:36 pm

സ്വര്‍ണ്ണക്കടത്ത് കേസ് : കേ​ന്ദ്ര​ത്തി​നും എ​ന്‍.​ഐ.​എ​ക്കും ‌ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്​​ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച്‌ യു.​എ.​പി.​എ ചു​മ​ത്തി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത എഫ്.​ഐ.​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍ജി​യി​ല്‍ കേ​ന്ദ്ര​ത്തി​നും എ​ന്‍.​ഐ.​എ​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അയച്ചു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്​​ലം ന​ല്‍​കി​യ ഹര്‍ജി​യി​ലാ​ണ് ജ​സ്​​റ്റി​സ്​ റോ​ഹി​ങ്​​ട​ന്‍ ന​രി​മാ​ന്‍, ജ​സ്​​റ്റി​സ്​ ബി.​ആ​ര്‍. ഗ​വാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചിന്റെ ന​ട​പ​ടി.

2020 ജൂ​ലൈ​യി​ല്‍ അ​സ്​​ല​മ​ട​ക്കം 11 പേ​രെ​യാ​ണ്​ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ജയ്‌പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ​ത​ത്. അ​സ്​​ല​മി​ന്​ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ക​രോ സം​ഘ​ട​ന​ക​ളോ ആ​യി ബ​ന്ധം തെ​ളി​യി​ക്കാ​ന്‍ അന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ക​ഴി​ഞ്ഞി​​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേഹ​ത്തിന്റെ അ​ഭി​ഭാ​ഷ​ക​ര്‍ വാ​ദി​ച്ചു.
രാ​ജ്യ​ത്തിന്റെ സാമ്പത്തിക സു​ര​ക്ഷി​ത​ത്വം ത​ക​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് മാത്രമേ യു.​എ.​പി.​എ നി​യ​മ​പ്ര​കാ​ര​മു​ള്ള ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തിന്റെ പ​രി​ധി​യി​ല്‍ വ​രു​ക​യു​ള്ളൂ എ​ന്ന കേ​ര​ള ഹൈക്കോടതി വി​ധി അ​ഭി​ഭാ​ഷ​ക​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ചൂ​ണ്ടി​കാ​ട്ടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ...