സംസ്ഥാനസ്കൂള്‍ കായികമേളയിലെ വടംവലിയില്‍ കണ്ണൂരിന്റെ ആണ്‍കുട്ടികള്‍ അല്പമൊന്ന് പതറിയെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല പെണ്‍കുട്ടികള്‍. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വടംവലിയില്‍ നാലാം തവണയും കണ്ണൂര്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ മൂന്നു വര്‍ഷവും ഒന്നാം സ്ഥാനം നേടിയ ആണ്‍കുട്ടികളുടെ ടീം പക്ഷേ ഇത്തവണ രണ്ടാം സ്ഥാനക്കാരായി. പാലക്കാടാണ് അട്ടിമറി വിജയം നേടിയത്. എടൂര്‍ സെന്റ്. മേരീസ് ഹൈസ്കൂളിലെ ബേസില്‍ ഏബ്രഹാമാണ് കണ്ണൂര്‍ ജില്ലാ ടീമുകളുടെ മാനേജര്‍. കെ. ശ്രീരാജ്, സനിത് കുര്യന് എന്നിവരാണ് പരിശീലകര്‍. ജംഷദ്, പ്രണവ് എന്നിവരാണ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ പാലക്കാട് ടീമിനെ പരിശീലിപ്പിക്കുന്നത്. റോഷന് ആണ് ടീം മാനേജര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1