തിരുവനന്തപുരം : സംസ്ഥാനത്ത് സെക്കന്റ് ഷോ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് തീയേറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. സിനിമ തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. തീയേറ്റര്‍ ഉടമകളുടെ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടിചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.
സംസ്ഥാനത്ത് സെക്കന്റ് ഷോ നടത്താന്‍ അനുമതി ; ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും
RECENT NEWS
Advertisment