കൊച്ചി: സ്വയംതൊഴില്‍ വായ്പാ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തും തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി നടത്തിയ കാഞ്ഞിരമറ്റം അഗ്രോ മാര്‍ട്ടിലെ ജെന്‍ഡര്‍ റിസോഴ്സ് കേന്ദ്രത്തില്‍ നടത്തിയ ശില്‍പ്പശാല അനൂപ് ജേക്കബ് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിനു പുത്തേത്ത് മ്യാലില്‍, എം.എം.ബഷീര്‍, ജലജ മോഹനന്‍, വാര്‍ഡ് മെമ്പര്‍ എ.പി.സുഭാഷ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജോയ് ലാല്‍ ,ആര്‍, നസീമ എം.കെ. എന്നിവര്‍ പ്രസംഗിച്ചു. റിട്ട: എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ഐ.പ്രകാശന്‍ ക്ലാസ് നയിച്ചു.
സ്വയംതൊഴില്‍ വായ്പാ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
RECENT NEWS
Advertisment