കൊച്ചി : കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. പുതിയ ശൈലിക്ക് തുടക്കമിടുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും കെ.സുധാകരൻ അറിയിച്ചു. പാർട്ടിക്കകത്ത് പറയേണ്ട അഭിപ്രായപ്രകടനങ്ങൾ പരസ്യമാക്കുന്നത് വിനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനങ്ങൾ പാർട്ടിയെ ദുർബലമാക്കുമെന്ന് അണികളും നേതാക്കളും ഓർക്കണമെന്നും കെ.സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുക ലക്ഷ്യം : കെ.സുധാകരൻ
RECENT NEWS
Advertisment