Tuesday, May 6, 2025 4:36 pm

കൈവെട്ട്​ കേസിൽ ആറ് പ്ര​തി​കൾക്ക് കുറ്റക്കാർ; നാലു പ്രതികളെ വെറുതേവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ ആറ് പ്ര​തി​കൾക്ക് കുറ്റക്കാർ. നാലു പ്രതികളെ വെറുതേവിട്ടു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്​​ജി അ​നി​ൽ കെ. ​ഭാ​സ്​​ക​റാണ് വി​ധി പുറപ്പെടുവിച്ചത്. രണ്ടാം ഘട്ടത്തിൽ വി​ചാ​ര​ണ നേ​രി​ട്ട 11 പ്ര​തി​ക​ളിൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്ക​ൽ, സ്ഫോ​ട​ക വ​സ്​​തു നി​യ​മം, ഭീ​ഷ​ണി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്.

മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ക​ര തോ​ട്ട​ത്തി​ക്കു​ടി വീ​ട്ടി​ല്‍ സ​ജി​ൽ (36), ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര മ​ര​ങ്ങാ​ട്ട്​ വീ​ട്ടി​ൽ എം.​കെ. നാ​സ​ർ (48), ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം തേ​ല​പ്പു​റം വീ​ട്ടി​ൽ ഷ​ഫീ​ഖ്​ (31), ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​രി​​േ​മ്പ​ര​പ്പ​ടി വീ​ട്ടി​ൽ കെ.​എ. ന​ജീ​ബ്​ (42), ഓ​ട​ക്കാ​ലി ഏ​ക്കു​ന്നം കി​ഴ​ക്ക​നാ​യി​ൽ വീ​ട്ടി​ൽ അ​സീ​സ്​ ഓ​ട​ക്കാ​ലി (36), ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര മാ​ട്ടു​പ്പ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ റാ​ഫി (40), ആ​ലു​വ വെ​ളി​യ​ത്തു​നാ​ട്​ ക​രി​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ സാ​ബു എ​ന്ന ടി.​പി. സു​ബൈ​ർ (40). കു​ഞ്ഞു​ണ്ണി​ക്ക​ര മ​ണ്ണ​ർ​കാ​ട്​ വീ​ട്ടി​ൽ എം.​കെ. നൗ​ഷാ​ദ്​ (48), ആ​ലു​വ കു​ന്ന​ത്തേ​രി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ (52), കു​ഞ്ഞു​ണ്ണി​ക്ക​ര പു​ലി​യ​ത്ത്​ വീ​ട്ടി​ൽ പി.​പി. മൊ​യ്​​തീ​ൻ​കു​ഞ്ഞ്​ (60), ആ​ലു​വ താ​യി​​ക്കാ​ട്ടു​ക​ര പ​ണി​ക്ക​രു​വീ​ട്ടി​ൽ പി.​എം. അ​യ്യൂ​ബ്​ (48) എ​ന്നി​വ​രാ​ണ്​ വി​ചാ​ര​ണ നേ​രി​ട്ട​ത്.ഒ​ന്നാം പ്ര​തി പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​ർ മു​ണ്ട​ശ്ശേ​രി വീ​ട്ടി​ൽ സ​വാ​ദ്​ (33) സം​ഭ​വം ന​ട​ന്ന​തു ​മു​ത​ൽ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ മാ​ത്ര​മാ​ണ്​ പി​ടി​യി​ലാ​വാ​നു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്ങന്നൂർ – മുണ്ടക്കയം ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

0
കോഴഞ്ചേരി : ചെങ്ങന്നൂർ – മുണ്ടക്കയം ബസ് സർവീസ്, ചെങ്ങന്നൂർ കെഎസ്ആർടിസി...

വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു

0
ഉത്തർപ്രദേശ്: വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബുദൗണിൽ...

ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന...

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര...