ഉപ്പള : കാസർഗോഡ് തലപ്പാടി തൂമിനാടിൽ ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്‍റെ ഭാര്യ ഡി. ജയഷീല (24) ആണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയാണ് അപകടം. കർണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടിൽ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു.
ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം ; മരണം ജന്മദിനത്തിൽ
RECENT NEWS
Advertisment