ജക്കാർത്ത : കോടികൾ വില വരുന്ന മാരക മയക്കുമരുന്നുമായി എത്തിയ കപ്പൽ പിടികൂടി ഇന്തോനേഷ്യ. ഒരു തായ്ലാൻഡ് സ്വദേശിയും നാല് മ്യാൻമാർ സ്വദേശികളുമാണ് കപ്പലിൽ നിന്ന് പിടിയിലായതെന്നാണ് ഇന്തോനേഷ്യൻ നാവിക സേന വെള്ളിയാഴ്ച വിശദമാക്കിയത്. 425 മില്യൺ ഡോളർ (ഏകദേശം 36378110025 രൂപ) വില വരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈൻ, കൊക്കൈയ്ൻ എന്നിവയാണ് സുമാത്രയ്ക്ക് സമീപമെത്തിയ കപ്പലിൽ നിന്ന് അധികൃതർ പിടികൂടിയത്. നാവിക സേനാ കപ്പലുകൾ കണ്ടതോട ലൈറ്റുകൾ ഓഫ് ചെയ്ത് അമിത വേഗത്തിൽ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇന്തോനേഷ്യൻ നാവിക സേന കപ്പൽ പിടികൂടിയത്. ഇന്തോനേഷ്യൻ സമുദ്രാതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പലിലെ ജീവനക്കാർ. റിയാവു ദ്വീപിലെ താൻജുംഗ് ബാലായി കരിമുൻ മേഖലയിൽ നിന്നാണ് കപ്പൽ പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1