തിരുവനന്തപുരം: കപ്പൽ അപകടം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു സംസ്ഥാന സർക്കാർ സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി സ്റ്റെല്ലസും ഫെഡറേഷൻ യൂത്ത് ജില്ലാ പ്രസിഡൻറ് വിഴിഞ്ഞം പനയടിമ ജോണും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ പാരിസ്ഥിതിക-സാമൂഹിക അഘാതം കണക്കിലെടുത്ത് ദുരന്തം നിവാരണ അഥോറിറ്റി നിയമമനുസരിച്ച് ഫണ്ട് അനുവദിച്ച് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉൾപ്പെടെയുള്ള വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. ഏതാനും ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബത്തിന് 1000 രൂപയും ആറു കിലോ റേഷനരിയും നൽകുന്നതിൽ ഇത് ഒതുക്കാനാകില്ല. അടുത്തകാലത്തുണ്ടായതിൽ വലിയ ദുരന്തമാണ് കപ്പലപകടം. മത്സ്യ സന്പത്തിനും കടലിലെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യ തൊഴിലാളികൾക്കും മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കുമുണ്ട ായ നഷ്ടത്തെ നിസാരവൽക്കരിച്ച് കാണരുതെന്നും അവർ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033