എറണാകുളo: സിഗ്‍നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകിയോടുന്നു. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്നാണ് സിഗ്നല്‍ തകരാർ. കണ്ണൂര്‍ ജനശതാബ്ദിയും പരശുറാം എക്സ്പ്രസും വൈകിയോടുന്നു. നിസാമുദീന്‍-മംഗള എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനിലും കൊല്ലം–എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിച്ചു.
സിഗ്നല് തകരാര്‍ ; ട്രെയിനുകള്‍ വൈകിയോടുന്നു
RECENT NEWS
Advertisment