Sunday, March 30, 2025 10:10 pm

മലയാളി ഗായകന്‍ ജയരാജ് നാരായണന്‍ യുഎസ്സില്‍ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാളി ഗായകന്‍ ജയരാജ് നാരായണന്‍ യുഎസ്സില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന്‍ കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്.

ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി. സഹോദരങ്ങള്‍: ജയദേവ് നാരായണ്‍, ജയശ്രീ സുനില്‍. സംസ്കാരം പിന്നീട് ആയിരിക്കും. 14 വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ഗാനാലാപന രംഗത്തേക്ക് വരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ പതിനാല് വയസുകാരനെ പീഡിപ്പിച്ച അയൽവാസി റിമാൻഡിൽ

0
ചേർത്തല: ആലപ്പുഴയിൽ പതിനാല് വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ...

അങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഹരിത പഞ്ചായത്തെന്ന പദവിയിലേക്ക്

0
റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഹരിത പഞ്ചായത്തെന്ന പദവിയിലേക്ക്....

ടോങ്കയിൽ ഭൂകമ്പം : സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

0
ടോങ്ക: ദക്ഷിണ പസഫിക്കിലെ ദ്വീപ് രാജ്യമായ ടോങ്കയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ...

റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയറ്ററിൽ

0
തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ നാളെ മുതൽ തിയറ്ററിൽ. ചിത്രത്തിലെ മൂന്ന്...