ആലപ്പുഴ : കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തുകയാണ്. ഉടമസ്ഥരുമായി പോലീസ് ഫോണില്‍ സംസാരിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മറുപടി. ഫോറന്‍സിക് സംഘമെത്തി അസ്ഥികൂടം മാറ്റും. തുടര്‍ന്ന് കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും.
ആലപ്പുഴയില്‍ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ അസ്ഥികൂടം
RECENT NEWS
Advertisment