കോന്നി: എസ്.എന്‍.ഡി.പി യോഗം 2199 നമ്പര്‍ കിഴക്കുപുറം ശാഖയിലെ ഗുരുക്ഷേത്രത്തിലെ ഒന്‍പതാമത് പ്രതിഷ്ഠാ വാര്‍ഷികം യൂണിയന്‍ പ്രസിഡന്റ് കെ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി.സോമന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ഡി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍ എസ്.സജിനാഥ് അവാര്‍ഡുകളും ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ക്ഷേമനിധികളും വിതരണം ചെയ്തു.
യൂണിയന്‍ കൗണ്‍സില്‍ അംഗങ്ങളായ പി.കെ.പ്രസന്നകുമാര്‍, പി.വി.രണേഷ്, മൈക്രോഫിനാന്‍സ് യൂണിയന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍.സലീലനാഥ്, ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി മനുരാജ്, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാലായില്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.കെ.ത്യാഗരാജന്‍, ശാഖ സെക്രട്ടറി ഗീത മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]