Tuesday, April 29, 2025 9:09 am

കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്‍റെ സ്നേഹപ്രയാണം 300-ാംദിന സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗാന്ധിഭവൻ ദേവലോകത്തിന്‍റെ നേതൃത്വത്തിൽ സ്നേഹപ്രയാണം 300-ാംദിന സംഗമം കോന്നി റിപബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കോന്നി എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ നടന്നു വരുന്ന 1000 ദിനം നീണ്ടു നിൽക്കുന്ന സ്നേഹപ്രയാണത്തിന്റെ 300-ാംദിന സംഗമം കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം എന്ന സന്ദേശങ്ങൾ യുവതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് സ്നേഹപ്രയാണം. കോന്നി റിപബ്ലിക്കൻ സ്കൂളിൽ സംഘടിപ്പിച്ച സ്നേഹപ്രയാണം സ്കൂൾ പി റ്റി എ പ്രസിഡന്റ് മനോജ് പുളിവേലിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിഭവൻ ചെയർപേഴ്സണും മുൻ വനിതകമ്മീഷൻ അംഗവുമായ ഡോ ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും പൊതുപ്രവർത്തകനും ഗാന്ധിഭവൻ ദേവലോകം എക്സിക്യൂട്ടീവ് കൺവീന റുമായ എ ദീപകുമാർ നന്ദിയും അറിയിച്ചു. സ്കൂൾ മാനേജർ എൻ മനോജ് മുഖ്യ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ആർ ശ്രീകുമാർ, റിട്ടേർഡ് അധ്യാപകനും ട്രസ്റ്റ് അംഗവുമായ എസ് സന്തോഷ്‌ കുമാർ, ദേവലോകം വികസന സമിതി എക്സിക്യൂട്ടീവ് കൺവീനർമാരായ ജോൺ ഫിലിപ്പ്, റോയി ജോർജ് എന്നിവർ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനഡയിൽ എല്ലാ പ്രവിശ്യകളിലും പോളിങ് അവസാനിച്ചു

0
ടൊറന്റോ : കാനഡയിൽ എല്ലാ പ്രവിശ്യകളിലും പോളിങ് അവസാനിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്....

റെ​യി​ൽ​വേ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ പൂ​ണൂ​ൽ അ​ഴി​പ്പി​ക്ക​രു​ത് ; റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ

0
മം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട് റി​ക്രൂ​ട്ട്‌​മെ​ന്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ...

രണ്ട് എസ്ഒജി കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ

0
മലപ്പുറം : മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് രണ്ട്...

വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി...