പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മേയ് 15 മുതല്‍ ജൂലൈ 10 വരെ 96 സ്‌പെഷല്‍ ട്രെയിനുകളിലായി എത്തിയത് പത്തനംതിട്ട ജില്ലക്കാരായ 2,285 പേര്‍. നിസാമുദീന്‍- എറണാകുളം, മുംബൈ എറണാകുളം സ്‌പെഷല്‍ ട്രെയിനുകളിലായി വെള്ളിയാഴ്ച പത്തനംതിട്ട ജില്ലക്കാരായ നാലുപേര്‍ എത്തി. ഇവര്‍ നാലുപേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
സ്‌പെഷല്‍ ട്രെയിനുകളില്‍ ഇതുവരെ എത്തിയത് ജില്ലക്കാരായ 2,285 പേര്‍
RECENT NEWS
Advertisment