കോട്ടയം : ജനതാദൾ (എസ്) പിളർന്നു. സെക്രട്ടറി ജനറൽ ജോർജ് തോമസിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിന് ഒപ്പം ചേർന്നു പ്രവര്‍ത്തിക്കും. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണു നടപടിയെന്നും വ്യക്തമാക്കിയ അദ്ദേഹം സി.കെ.നാണുവിന്‍റെ പിന്തുണയുണ്ടെന്നും പറഞ്ഞു. വനവികസന കോർപറേഷൻ ചെയര്‍മാൻ സ്ഥാനം ജോർജ് തോമസ് രാജി വയ്ക്കും.
ജനതാദൾ (എസ്) പിളർന്നു ; ജോർജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്
RECENT NEWS
Advertisment