മംഗളൂരു : വിദ്യാർഥിനിയെ വ്യായാമം പരിശീലിപ്പിക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കായികാധ്യാപകൻ അറസ്റ്റിൽ. മേഖലയിലെ സ്വകാര്യ കോളജിലെ കായികവകുപ്പ് ഡയറക്ടറായ എലിയാസ് പിന്‍റോയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പീഡനക്കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
RECENT NEWS
Advertisment