പത്തനംതിട്ട : 2020 എസ്എസ്എല്‍സി ഐ.റ്റി പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയുള്ള ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷയും എആര്‍സി, സിസിസി വിഭാഗത്തിലുള്ളവര്‍ക്ക് ഓള്‍ഡ് സ്‌കീമിലുള്ള ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷയും ജൂണ്‍ എട്ടിന് കോഴഞ്ചേരി ഗവണ്‍മെന്റ് എച്ച്എസില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി ഐ.റ്റി പരീക്ഷ എട്ടിന്
RECENT NEWS
Advertisment