Friday, March 28, 2025 12:32 pm

സെന്റ് ജോർജസ് ഹൈസ്കൂൾ പുതുവര്‍ഷദിനം നടത്തിയ പ്രതിഭാ സംഗമം ശ്രദ്ധേയമായി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: സെന്റ് ജോർജസ് ഹൈസ്കൂൾ പുതുവര്‍ഷദിനം നടത്തിയ പ്രതിഭാ സംഗമം ശ്രദ്ധേയമായി. ശിശുദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ചാച്ചാജി കളറിംഗ് കോമ്പറ്റീഷനിൽ 15 സ്കൂളിൽ നിന്നും വിജയിച്ച നൂറിൽപരം പ്രതിഭകൾക്കും കലാകായിക പ്രവർത്തിപരിചയ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക  ശാസ്ത്രമേളകളിൽ ജോർജിയൻ കുടുംബത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ജോർജിയൻ പ്രതിഭകൾക്കും ആദരവ് നൽകി. 500ൽപരം പ്രതിഭകൾക്കാണ് സമ്മാനങ്ങൾ നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാ. തോമസ് പയ്യമ്പള്ളിയിൽ അനുഗ്രഹ പ്രഭാഷണവും മല്ലപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജേക്കബ് സത്യൻ മുഖ്യ സന്ദേശവും നൽകി. നവ വൈദികൻ ഫാ. ജിബിൻ നൈനാൻ പുതുവർഷ സന്ദേശം നൽകി. പഞ്ചായത്ത് വാർഡ് മെമ്പർ അഖിൽ എസ് നായർ, ചുങ്കപ്പാറ സിഎംഎസ് എൽപിഎസ് ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ ടി സി, പിടിഎ പ്രസിഡന്റ് അൻസാരി എ എം, ജോസഫ് സി ജോർജ്, മാത്യൂസ് ഡാനിയേൽ, ശ്രീരാജ് എസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏനാത്ത്- പത്തനാപുരം റോഡുപണി പൂർത്തിയാക്കാതെ നിർത്തിയിട്ട് മാസങ്ങള്‍ ; വലഞ്ഞ് യാത്രക്കാര്‍

0
ഏനാത്ത് : ഏനാത്ത്- പത്തനാപുരം റോഡുപണി പൂർത്തിയാക്കാതെ നിർത്തിയിട്ട് മാസങ്ങളായി....

കാനഡയും അമേരിക്കയും തമ്മിലുള്ള പഴയ ബന്ധം അവസാനിച്ചു ; കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

0
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള പഴയ ബന്ധം അവസാനിച്ചുവെന്ന് കനേഡിയൻ പ്രധാനമന്ത്രി...

അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ

0
മലപ്പുറം : പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ...

അടൂരില്‍ ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയില്‍

0
പത്തനംതിട്ട : ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി മഹേഷ്‌ റോയിയെ (36)...