Sunday, March 30, 2025 4:07 pm

കേഡര്‍മാര്‍ക്ക് ഇന്‍സെന്‍റീവ് – സ്റ്റേജില്‍ ആള്‍ക്കൂട്ടം പാടില്ല ; അടിമുടി മാറാന്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസിൽ മാറ്റത്തിനായി മാർഗ്ഗ രേഖ. ഡി.സി.സി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. തർക്കം തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇൻസെന്റീവ് നൽകും. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വെക്കരുത്. സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍

കൂടാതെ ഗ്രാമങ്ങളിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം. വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്. ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും. നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡി.സി.സി അനുവാദം നിർബന്ധം. ഡി.സി.സി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം. ബൂത്ത്‌ കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മേഘ മധുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ശക്തമായ ഇടപെടൽ നടത്തും ; അടൂർ പ്രകാശ്...

0
കോന്നി : മേഘ മധുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുവാൻ പാർലമെന്റിൽ ശക്തമായ...

തമിഴ്‌നാട്ടിൽ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടിച്ചു

0
തമിഴ്‌നാട്: ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടി‍ച്ചു. തമിഴ്‌നാട്ടിലെ...

മേഘ മധുവിന്റെ മരണത്തിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടാകില്ല : സുരേഷ് ഗോപി

0
കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാന താവളത്തിലെ ഐ ബി...

വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം

0
മലപ്പുറം: മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ഇന്നലെ...