Friday, May 16, 2025 11:37 am

കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി ; ജനങ്ങളെ ആകർഷിക്കാൻ പുതിയ മാറ്റങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാറുകളുടേത് പോലെ തന്നെ സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്കും തരംതിരിവുകൾ വരുത്താൻ സർക്കാർ തീരുമാനം. കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന പുതിയ മദ്യനയത്തിന്റെ ഭാ​ഗമായാണ് തീരുമാനം. കള്ളുഷാപ്പുകളുടെ കാര്യത്തിൽ അടിമുടി മാറ്റം വരുത്തണമെന്നാണ് എക്സൈസിന്റെ ശുപാർശ.പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമല്ല നിലനിൽക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ഷാപ്പുകളെ തരംതിരിക്കാനുള്ള തീരുമാനം മദ്യനയ കരടിൽ ഉള്‍പ്പെടുത്തിയത്.

ബാറുകളെ തരംതിരിക്കുന്നതു പോലെ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാർ പദവികൾ നൽകും. കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും.കളക്ടർമാരുടെ സാധ്യത്തിൽ നറുകിട്ടാണ് നിലവിൽ നടത്തിപ്പുകാർക്ക് കള്ള് ഷാപ്പ് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡും കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഒരു തെങ്ങിൽ നിന്നും രണ്ട് ലിറ്റ‍ർ കള്ള് ചെത്താനാണ് ഇപ്പോൾ അനുമതിയുള്ളത്. ഇതിന്റെ അളവ് വർദ്ധിപ്പിക്കണമെന്ന് ചെത്ത് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെപ്പറ്റി പഠിച്ച് വിലയിരുത്താൻ സമിതിയെ വെയ്‌ക്കാനും നയത്തിൽ തീരുമാനമുണ്ടാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴ്‌വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണ ഷഷ്ഠാഹ മഹായജ്ഞം 20-ന്

0
മല്ലപ്പള്ളി : കീഴ്‌വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണ ഷഷ്ഠാഹ...

ഓപ്പറേഷന്‍ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ

0
ന്യൂഡല്‍ഹി: പാകിസ്താനെതിരായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ശക്തിപ്പെടുത്താനൊരുങ്ങി...

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില ഉയർന്നു....