Saturday, April 12, 2025 8:31 am

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ് ; ആ​റു കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

For full experience, Download our mobile application:
Get it on Google Play

തി​രു​നെ​ൽ​വേ​ലി : ചെ​ന്നൈ – തി​രു​നെ​ൽ​വേ​ലി വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ൽ ആ​റു​കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ. റെ​യി​ൽ​വേ പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന​യ്ക്ക് കൈ​മാ​റി​യ​ത്. ഇ​വ​രെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 10:30ന് ​തി​രു​നെ​ൽ​വേ​ലി വാ​ഞ്ചി മ​ണി​യാ​ച്ചി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. മ​ണി​യാ​ച്ചി സ്റ്റേ​ഷ​ൻ പി​ന്നി​ട്ട ശേ​ഷം ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ ആ​റു കോ​ച്ചു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​രു​ന്നു.

ന​രൈ​ക്കി​ണ​റി​നും ഗം​ഗൈ​കൊ​ണ്ട​നും ഇ​ട​യി​ലു​ള്ള കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്തു നി​ന്നാ​ണു ക​ല്ലേ​റു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും ട്രെ​യി​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണു കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

0
പാലക്കാട് : പാലക്കാട് മങ്കര മഞ്ഞക്കരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കൽ...

മുഖ്യമന്ത്രിയുടെ പരാമർശം വെള്ളാപ്പള്ളിയെ വെള്ളപൂശുന്നതാണ് : കെ എം ഷാജി

0
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലീംലീഗ് നേതാവ് കെ എം...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

0
ഡൽഹി: രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്കും...

വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്ഐഎഎസ്

0
തിരുവനന്തപുരം : വീണ്ടും പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്....