Saturday, July 5, 2025 7:38 pm

കു​ത്തി​വെ​ച്ച ഒ​രാ​ള്‍​ക്ക് അ​ജ്ഞാ​ത രോ​ഗം : ഓ​ക്സ്ഫ​ഡ്- അ​സ്ട്രാ​സെ​നെ​ക​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ച്ചു

For full experience, Download our mobile application:
Get it on Google Play

ഇം​ഗ്ല​ണ്ട്: ഓ​ക്സ്ഫ​ഡ്- അ​സ്ട്രാ​സെ​നെ​ക​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ച്ചു. കു​ത്തി​വെ​ച്ച ഒ​രാ​ള്‍​ക്ക് അ​ജ്ഞാ​ത രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ച്ച​ത്. പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​ക്കു​ന്ന​താ​യി അ​സ്ട്ര​സെ​നെ​ക വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

മ​രു​ന്നി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​മാ​ണി​തെ​ന്ന സം​ശ​യ​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍ കേ​സി​ന്‍റെ സ്വ​ഭാ​വ​മോ എ​പ്പോ​ള്‍ സം​ഭ​വി​ച്ചു​വെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ഇ​യാ​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം​പ്രാ​പി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വെ​യ്ക്കു​ന്ന​ത്.

ജൂ​ലൈ​ 20-നാ​ണ് ഓ​ക്സ്ഫ​ഡ് സ​ര്‍​വ്വക​ലാ​ശാ​ല കോ​വി​ഡ് 19 വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ക്സി​ന്‍ ത​യ്യാ​റാ​യാ​ല്‍ അ​തി​ന്‍റെ ഉ​ല്പാ​ദ​ന​ത്തി​നാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യെ ഓ​ക്സ്ഫ​ഡും അ​തി​ന്‍റെ പ​ങ്കാ​ളി​യാ​യ അ​സ്ട്ര​സെ​നെ​ക​യും തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. 2021 ജ​നു​വ​രി​യോ​ടെ വാ​ക്സി​ന്‍ വി​പ​ണി​യി​ല്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ല്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...

കാക്കനാട് ജില്ലാ ജയിലിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു

0
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു....

കോന്നിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

0
കോന്നി : നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു....

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...