ന്യൂഡൽഹി : ഡൽഹിയിലെ പശ്ചിമ വിഹാറിൽ അജ്ഞാതരുടെ വെടിയേറ്റ് യുവതി മരിച്ചു. 32 വയസ്സുകാരിയായ ജ്യോതി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി 7:30 ഓടെ ഓഫീസിൽ നിന്ന് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ റോഡിൽ വെച്ച് അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. ശേഷം ജ്യോതിയുടെ സ്കൂട്ടറുമായി കടന്നുകളഞ്ഞു.
ഡൽഹിയിലെ പശ്ചിമ വിഹാറിൽ അജ്ഞാതരുടെ വെടിയേറ്റ് യുവതി മരിച്ചു
RECENT NEWS
Advertisment