തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ബാലരാമപുരം മംഗലത്തുകോണത്ത് രണ്ടു വയസ്സുകാര ദീക്ഷിതിനെ തെരുവുനായ ആക്രമിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ നായയിൽ നിന്നും രക്ഷിച്ചു. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. നിലവിൽ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
തെരുവ് നായ ആക്രമണം; ബാലരാമപുരത്ത് രണ്ട് വയസുകാരന് പരിക്ക്
RECENT NEWS
Advertisment