ആലപ്പുഴ : ആലപ്പുഴയില്‍ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‍ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആലപ്പുഴയില്‍ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു
RECENT NEWS
Advertisment