Saturday, April 19, 2025 12:10 pm

വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം

For full experience, Download our mobile application:
Get it on Google Play

തൃ​പ്പൂ​ണി​ത്തു​റ: വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ലേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ​വെ​ന്നും ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

ഉ​ദ​യം​പേ​രൂ​ര്‍ വ​ലി​യ​കു​ളം മ​ഠ​ത്തി​പ്പ​റമ്പി​ല്‍ പ​രേ​ത​നാ​യ ധ​ര്‍​മ​ജ​ന്‍റെ മ​ക​ള്‍ ഹ​രി​ത(21)​യെ തി​ങ്ക​ളാ​ഴ്ച​യാ​ണ് വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട് കി​ട്ടാ​തെ​യാ​യ​തോ​ടെ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ വി​ളി​ച്ച​ന്വേ​ഷി​ച്ചു. അ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഹ​രി​ത​യെ വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​തി​ല്‍ അ​ക​ത്തു ​നി​ന്നു കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം മു​റി​യി​ലെ മ​റ്റു വ​സ്തു​ക്ക​ളൊ​ന്നും അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ

0
തിരുവനന്തപുരം : നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി....

കൊടുന്തറയില്‍ കാട്ടുപന്നി ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര ഏജന്റിന് പരിക്ക്

0
പത്തനംതിട്ട : കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര...

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

0
കൊച്ചി: ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ശനിയാഴ്ച മാറ്റമില്ല....

പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ അന്നദാന മണ്ഡപത്തിന്റെ നിർമാണോദ്ഘാടനം നടന്നു

0
റാന്നി : പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ പുതിയ അന്നദാന...