പത്തനംതിട്ട : നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമതി അധ്യക്ഷൻ ജെറി അലക്സിന്റെ കൈത്താങ് എന്ന പദ്ധതിയിലൂടെ നഗരസഭ ശുചീകരണത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ് , ബിജിമോൾ മാത്യു, ദിനേശ്, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന റോളർ സ്‌കേറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവായ കുമാരി തീർത്ഥയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ശുചീകരണത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി
RECENT NEWS
Advertisment