Friday, May 9, 2025 4:36 pm

പാകിസ്ഥാനിൽ ചാവേറാക്രമണം ; പോലീസുകാരൻ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാകിസ്താൻ :ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം. ഇസ്ലാമാബാദിലെ മാർക്കറ്റ്, യൂണിവേഴ്‌സിറ്റി, സർക്കാർ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് വൻ ചാവേർ സ്‌ഫോടനം ഉണ്ടായത്. പ്രത്യേക ഭീകരവിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ഇസ്ലാമാബാദിലെ ഐ-10 ഏരിയയിലുണ്ടായ ഒരു കാർ സ്ഫോടനത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനം നടന്നപ്പോൾ പോലീസ് സംശയാസ്പദമായ ഒരു ടാക്സി തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൈവ വൈവിധ്യ ദിനാചരണം ; പഴവങ്ങാടി ഗവ. യു.പി. സ്കൂൾ അങ്കണത്തിലെ മരമുത്തശ്ശിമാരെ അടുത്തറിയാൻ...

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ....

നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം...

പഠനോപകരണ കിറ്റിന് അപേക്ഷിക്കാം

0
പത്തനംതിട്ട : ഓട്ടോമൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ...

വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം

0
വടശേരിക്കര : വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം. ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ...