മുംബൈ: സ്വര്‍ണ്ണാഭരണ ഭ്രാന്തനായ സാമ്രാട്ട് മോസെ (39) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 8 മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഭാര്യയും 2 മക്കളും ഉണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സംസ്കാര ശുശ്രൂഷകള്‍ നടത്തിയത്.
സ്വര്‍ണ്ണാഭരണ ഭ്രാന്തനായ സാമ്രാട്ട് മോസെ (39) നിര്യാതനായി
RECENT NEWS
Advertisment