Wednesday, July 3, 2024 4:04 pm

ബോംബ് ഭീഷണി ; താജ്മഹൽ അടച്ചു

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹൽ അടച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുപി പോലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് മുൻകരുതൽ എന്ന രീതിയിൽ ചരിത്ര സ്മാരകം അടച്ചത്.

ഫോൺ സന്ദേശം ലഭിക്കുന്ന വേളയിൽ താജിനുള്ളിൽ ആയിരത്തോളം സന്ദർശകരുണ്ടായിരുന്നു. ആളുകളെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ലെന്ന് ആഗ്ര എഡിജി രാജീവ് കൃഷ്ണ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പോലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഇപ്പോൾ തുറന്നു നൽകിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി...

സിക്ക വൈറസ് ; സ്ഥിരീകരിച്ചത് 8 കേസുകൾ, ജാ​ഗ്രതാ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

0
ദില്ലി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാ​ഗ്രതാ...

കിഴക്കുപുറം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സീറ്റ് ഒഴിവുകൾ

0
കോന്നി : കിഴക്കുപുറം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ...

റാന്നിയിൽ രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിൽ രണ്ടു പ്രതികള്‍ പിടിയില്‍

0
റാന്നി: രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ രണ്ടു...