Wednesday, July 2, 2025 9:12 am

Sample Category Title

ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു

നെടുമ്പാശേരി: ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതം ഉണ്ടാകും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓരോ സര്‍വീസും ഞായറാഴ്ചകളില്‍ രണ്ട് സര്‍വീസ് വീതവും...

Must Read