Wednesday, May 14, 2025 8:06 am

കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് വോട്ടു ചെയ്യും : താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കര്‍ഷകരെ സഹായിക്കുന്നവര്‍ക്കായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നല്‍കുകയെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേല്‍. കര്‍ഷകര്‍ പരിഗണിക്കപ്പെടുന്നില്ല. അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബഫര്‍ സോണ്‍, വന്യമൃഗ ശല്യം, ഇഐഎ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകസമിതികളുടെ ആവശ്യം. എല്ലാ മന്ത്രിമാരേയും നേതാക്കളേയും ഇക്കാര്യം കത്തിലൂടെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ

0
കോട്ടയം: വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ. മൂന്ന് അന്താരാഷ്ട്ര ഘടകങ്ങളാണ്...

പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക...

മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്

0
കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി...

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

0
കൊച്ചി : ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും...