തണ്ണിത്തോട് : മുക്കവലയിൽ ഒതുങ്ങി തണ്ണിത്തോട് ബസ് സ്റ്റാൻഡ്. പത്തനംതിട്ടയിൽ നിന്നും കോന്നിയിൽ നിന്നും കരിമാൻതോടിന് സർവീസ് നടത്തുന്ന ബസുകൾ എല്ലാം തണ്ണിത്തോട് ബസ് സ്റ്റാൻഡിൽ എത്തിയാണ് കരിമാൻതോടിന് പോകുന്നതും തിരികെ മടങ്ങുന്നതും. കോന്നി, ചിറ്റാർ റോഡുകളുടെയും മേടപ്പാറ ബഥാൻ റോഡിന്റെയും സംഗമ സ്ഥാനമാണ് തണ്ണിത്തോട് ബസ് സ്റ്റാൻഡ്. യാത്രക്കാരെ കാത്ത് ഒന്നിലേറെ ബസുകൾ നിർത്തിയിടുന്നതോടെ പ്രധാന റോഡിൽ പലപ്പോഴും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം നേരിടുന്നു. ബസ് സ്റ്റാൻഡിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1