തണ്ണിത്തോട് : ഹർത്താലിനോട് അനുബന്ധിച്ച് നടത്തിയ യോഗം കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള ആനിക്കായട്ട് ‘അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പിറ്റർ ഡി സി സി അംഗം കെ വി തോമസ്, ലില്ലി ബാബു, എൽ എം മത്തായി ശശങ്കൻ, ശാരി ഭവനം ഉഷ, കെ ആർ പെന്നച്ചൻ, കടമ്പാട്ട് സൂസൻ കുഞ്ഞുമോൻ, സമാപന യോഗം ഡി സി സി ജനറൽ സെക്രട്ടറി സാമൂവേൽകിഴക്ക് പുറം ഉദ്ഘാടനം ചെയ്തു.
തണ്ണിത്തോട് ഹർത്താൽ പൂർണ്ണം
RECENT NEWS
Advertisment