കോന്നി : തണ്ണിത്തോട് ആഞ്ഞിലിമൂട്ടിൽ ഷിബിന്‍ തമ്പി (34 ) ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഒമാനിൽ നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ : ഷീബ
തണ്ണിത്തോട് സ്വദേശി ഷിബിന്‍ തമ്പി (34) ഒമാനില്‍ നിര്യാതനായി
RECENT NEWS
Advertisment