Sunday, May 11, 2025 2:47 pm

കൊല്ലത്ത് യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ അറസ്റ്റിൽ. ശ​ക്തി​കു​ള​ങ്ങ​ര കാ​വ​നാ​ട് കാ​ള​ച്ചേ​ഴ​ത്ത് വി​ജി​ത്ത്(29), വാ​റു​കാ​വ് ക​ല​യാ​ക്കോ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ എ​ൻ.​എ​ൻ നി​വാ​സി​ൽ നി​ഥി​ൻ(28) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ശ​ക്തി​കു​ള​ങ്ങ​ര പൊലീ​സാണ് ഇവരെ പി​ടി​കൂടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആണ് കേസിനാസ്പദമായ സംഭവം. ശ​ക്തി​കു​ള​ങ്ങ​ര ത​റ​യി​ൽ​പ​ടി​ഞ്ഞാ​റ്റ​തി​ൽ ആ​കാ​ശി​നെ​യാ​ണ് പ്ര​തി​ക​ൾ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മു​ൻ​വി​രോ​ധം നി​മി​ത്തം ആ​കാ​ശി​നെ വീ​ടി​ന് മു​ന്നി​ൽ വി​ജി​ത്തും നി​ഥി​നും ചേ​ർ​ന്ന് ത​ട​ഞ്ഞു നി​ർ​ത്തി ഇ​രുമ്പ് കമ്പി ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദിക്കു​ക​യാ​യി​രു​ന്നു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​കാ​ശി​നെ വി​ജി​ത്തി​ന്‍റെ പി​താ​വ് ജോ​സ് റി​ച്ചാ​ർ​ഡ് കാ​ലി​ൽ വ​ടി​വാ​ളി​ന് വെ​ട്ടി വീ​ഴ്ത്തു​ക​യും പി​ൻ​തു​ട​ർ​ന്നെ​ത്തി​യ മ​റ്റ് പ്ര​തി​ക​ൾ ക​മ്പി വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സംഭവത്തിന് ശേഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ ര​ഹ​സ്യ​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നെ​ടുമ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പി​ടി​യി​ലാ​യ​ത്. ശ​ക്തി​കു​ള​ങ്ങ​ര പൊലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് ഇ​രു​വ​രെ​യും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ൻ​പ് പിടികൂടിയത്. ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ആ​ശാ.​ഐ.​വി, ദി​ലീ​പ്, ഡാ​ർ​വി​ൻ, സി​പി​ഒ ക്ര​സ്റ്റ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ

0
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. പുൽവാമ ആക്രമണം പാകിസ്ഥാന്റെ...

കാട്ടുപന്നികളെ കൊല്ലാൻ നേതൃത്വം നൽകാൻ കർഷകസംഘം

0
പത്തനംതിട്ട : കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ സർക്കാർ ഉത്തരവിന് വിധേയമായി...

ഇടുക്കിയിൽ നാല് പേർ പൊള്ളലേറ്റ് മരിച്ച സംഭവം ; അപകടകാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക...

0
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചതിൽ അപകടകാരണം...

പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിൽ കൊയ്തെടുത്ത നെല്ല് മില്ലുകാർ സംഭരിക്കുന്നില്ല

0
പള്ളിപ്പാട് : നെല്ലിൽ പൊടിയുണ്ടെന്ന ന്യായംപറഞ്ഞ് പള്ളിപ്പാട് വഴുതാനം ചിറക്കുഴി...