കോട്ടയം : ഇറ്റലിയില്‍ നിന്ന് തിരികെ എത്തിയ റാന്നി സ്വദേശികളായ ദമ്പതികളുടെ കോട്ടയത്തുള്ള മകള്‍ക്കും മരുമകനും കൊവിഡ് രോഗം ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരുടെയും റിപ്പോര്‍ട്ടുകള്‍ ഇന്ന് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. മാര്‍ച്ച് എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
റാന്നി സ്വദേശികളായ ദമ്പതികളുടെ മകള്‍ക്കും മരുമകനും രോഗം ഭേദമായി
RECENT NEWS
Advertisment