Saturday, July 5, 2025 3:12 pm

ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളിലെയും അതിർത്തികൾ പുനർനിർണയിച്ചിരിക്കുന്നത് മാർഗരേഖയുടെ നഗ്നമായ ലംഘനമാണ് : അഡ്വ. കെ.ജയവർമ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളിലെയും അതിർത്തികൾ പുനർനിർണയിച്ചിരിക്കുന്നത് മാർഗരേഖയുടെ നഗ്നമായ ലംഘനമാണ് ജില്ലാ കോൺഗ്രസ് ഡിലിമിറ്റേഷൻ കമ്മറ്റി ചെയർമാൻ അഡ്വ. കെ.ജയവർമ പറഞ്ഞു. കോഴഞ്ചേരി, ഇരവിപേരൂർ, എഴുമറ്റൂർ, റാന്നി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ പുനർനിർണയിച്ചത് ശരാശരി ജനസംഖ്യ കണക്കാക്കാതെയും പ്രകൃത്യയായുള്ള അതിരുകൾ ഉണ്ടായിട്ടും അത് പരിഗണിക്കാതെയും ആണ് സെക്രട്ടറിമാർ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്. നിർദിഷ്ട നിയോജക മണ്ഡലത്തിന്റെ ആകൃതിയും അതിർത്തികളും ആകാരണമായി വളച്ചൊടിച്ചിരിക്കുകയാണ്. നിഷ്പക്ഷവും നീതിപൂർവ്വമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥന്മാർ സി.പി.എമ്മിന്റെ ആജ്ഞാനിവർത്തികളായിട്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്തിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ പുനർ നിർണയിക്കേണ്ട ബ്ലോക്ക് /ജില്ലാ പഞ്ചായത്തുകളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ട്. ഇതിനെതിരെ ആക്ഷേപ സമർപ്പിക്കുന്നതിനോടൊപ്പം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്ഡിലിമിറ്റേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ജയവർമ്മ പറഞ്ഞു

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...

കൊടുമൺ വള്ളുവയൽ റോഡിലെ തടി കയറ്റ് നാട്ടുകാരെ വലയ്ക്കുന്നു

0
കൊടുമൺ : റോഡിൽ തടി കയറ്റിയിറക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വൈകുണ്ഠപുരം-വള്ളുവയൽ...

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ ; ചോദ്യവുമായി മന്ത്രി വി.എൻ...

0
കൊച്ചി: ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്ന...

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ...