Sunday, May 11, 2025 7:21 am

ജാതിവിവേചനം ഇന്നും മറ്റൊരു രൂപത്തിൽ പ്രചരിക്കുന്നതിന്റെ ഉദാഹരണമാണ് ദേവസ്വം മന്ത്രിക്ക് നേരിടേണ്ടി വന്നത് ; എസ്എൻഡിപി യോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവൻ കേരളീയ സമൂഹത്തിൽ നിന്നും തുടച്ചു നീക്കിയ ജാതിവിവേചനം ഇന്നും മറ്റൊരു രൂപത്തിൽ പ്രചരിക്കുന്നതിന്റെ ഉദാഹരണമാണ് ദേവസ്വം മന്ത്രിക്ക് നേരിടേണ്ടി വന്നതെന്ന് എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. 96 മത് ശ്രീനാരായണ ഗുരുദേവ സമാധിയോടനുബന്ധിച്ചു എസ് എൻ ഡി പി യോഗം 1565 പയ്യനാമൺ ശാഖയിൽ യൂണിയൻ തല ഗുരുഭഗവതപാരായണയജ്ഞവും ഉപവാസവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രിക്ക് നേരെപോലും നടന്ന ജാതി വിവേചനവും അയിത്ത ആചാരണവും ആധുനീക കേരളത്തിന് അപമാനകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിറ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡണ്ട് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി കെ പ്രസന്നകുമാർ, എസ് സജിനാഥ്‌, പി വി രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്‌, ശാഖ വൈസ് പ്രസിഡണ്ട് അനീഷ് കണ്ണൻമല, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു. യൂണിയനിലെ 80 മുട്ടത്തുകോണം, 81 വള്ളിക്കോട്, 82 കോന്നി, 83 മലയാലപ്പുഴ, 84 ഓമല്ലൂർ, 86 പത്തനംതിട്ട ടൗൺ, 87 കുമ്പഴ, 89 ചെന്നീർക്കര, 90 തെങ്ങുംകാവ്, 269 വി കോട്ടയം, 311 വയലാവടക്കേക്കര, 349 വകയാർ, 361 പ്രമാടം, 414 വള്ളിയാനി പരപ്പനാൽ, 425 മേക്കൊഴുർ, 461 കടമ്മനിട്ട, 580 പരിയാരം കിഴക്ക്, 607 കുമ്പഴ, 952 ഇടപരിയാരം, 963 ഉതിമൂട്, 1055 മലയാലപ്പുഴ, 1143 പ്രക്കാനം, 1225 അതുമ്പുംകുളം, 1226 ഐരവൺ, 1237 മലയാലപ്പുഴ, 1324 മലയാലപ്പുഴ താഴം, 1419 തേക്കുതോട്, 1421 തണ്ണിത്തോട്, 1478 കൊക്കാത്തോട്, 1540 വാഴമുട്ടം, 1615 എലിമുള്ളംപ്ലാക്കൽ, 1802 മണ്ണീറ, 2162 പുതുക്കുളം, 2186 മയിലാടുപാറ, 2199 കിഴക്കുപുറം, 2295 വകയാർ സെന്റർ, 3080 ആവോലിക്കുഴി, 3108 മേടപ്പാറ,3357 വലഞ്ചുഴി, 3366 ചെങ്ങറ, 3641 അരുവാപ്പുലം, 4024 തേക്കുതോട് സെന്റർ, 4541 പത്തനംതിട്ട ടൗൺ ബി, 4675 വെള്ളപ്പാറ, 4676 പരുത്തിയാനിക്കൽ, 4677 കുമ്മണ്ണൂർ, 4772 മ്ലാന്തടം, 4932 കുമ്പഴ ടൗൺ, 6172 കല്ലേലി സെന്റർ, 6350 ഞക്കുനിലം, എന്നി ശാഖകളിലും സമാധി ദിനാചരണം ശാഖ കമ്മറ്റികൾ വനിതസംഘം, യൂത്ത്മൂവ്മെന്റ്, മൈക്രോ ഫൈനാൻസ് ഗ്രുപ്പുകൾ, ബാലജനയോഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി...

പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 25 പേര്‍

0
ദില്ലി : നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ...

നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു

0
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി...

വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്-​ചൈ​ന നേ​തൃ​ത്വം

0
ജ​നീ​വ : ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ...