തിരുവനന്തപുരം: ‘ദി ഹിന്ദു’ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജ്യോതിഷ് നായര്‍ (എന്‍ ജെ നായര്‍) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലേക്ക് കൊണ്ട് വരുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. രണ്ടു മണിയ്ക്കാണ് സംസ്ക്കാരം.
‘ദി ഹിന്ദു’ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജ്യോതിഷ് നായര്‍ അന്തരിച്ചു
RECENT NEWS
Advertisment