റാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്‍റെ 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭകള്‍ ചേരുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
വാർഡ് 1 ഗവ.എല്‍.പി സ്കൂള്‍, കുന്നം 30ന് 2 പി.എം.
വാർഡ് 2- എണ്ണൂറാംവയല്‍ ഗ്രാമ പഞ്ചായത്ത് മിനി ആഡിറ്റോറിയം ഹാള്‍, വെച്ചൂച്ചിറ 29ന് 11. 28ന്
വാർഡ് 3-നൂറോക്കാട് ഗവ.എല്‍.പി.സ്കൂള്‍, വാറ്റുകുന്ന് 3 മണി.
വാർഡ് – 4 വെണ്‍കുറിഞ്ഞി എസ്.എന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെണ്‍കുറിഞ്ഞി- 28ന് 3 പി എം.
വാർഡ്- 5- ഓലക്കുളം സാംസ്കാരിക നിലയം, കൊല്ലമുള-30ന് 2.30.
വാർഡ് 6- മുക്കൂട്ടുതറ- സാംസ്കാരിക നിലയം, കൊല്ലമുള 27ന് 11.
വാർഡ് 7-ഇടകടത്തി- സാംസ്കാരിക നിലയം, കൊല്ലമുള -28ന് 10.
വാർഡ് 8- ചാത്തന്‍തറ – ജമാഅത്ത്, ഓഡിറ്റോറിയം, ചാത്തന്‍തറ -27ന് 11.
വാർഡ് 9- ഇടത്തിക്കാവ് ഗവ എല്‍ പി എസ് , ചാത്തന്‍തറ -27ന് 3.
വാർഡ് 10- പെരുന്തേനരുവി ഗവ.എല്‍.പി.സ്കൂള്‍, പരുവ 29ന്-2.30.
വാർഡ് 11 കക്കടുക്ക- ഗ്രാമീണ കുടുംബകേന്ദ്രം, കക്കുടുക്ക- 30ന് 11.
വാർഡ് 12 മണ്ണടിശ്ശാല എന്‍.എസ്.എസ്. ഓഡിറ്റോറിയം, മണ്ണടിശാല 28ന് 11.
വാർഡ് -13 കുംഭിത്തോട് ടൗണ്‍ ക്ലബ്ബ്, വെച്ചൂച്ചിറ-29ന് 11.
വാർഡ് 14 കൂത്താട്ടുകുളം എസ്.സി കമ്മ്യൂണിറ്റി ഹാള്‍, കൂത്താട്ടുകുളം 29ന് 2.30.
വാർഡ് 15 വാകമുക്ക് ഗവ ഹോമിയോ ഡിസ്പെന്‍സറി, കുന്നം 27ന് 10.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.