പത്തനംതിട്ട : ലേഡീസ് ഉപയോഗിക്കുന്ന പണം അടങ്ങിയ ഒരു പേഴ്‌സ് കളഞ്ഞുകിട്ടി. പത്തനംതിട്ട ഭവൻസ് സ്‌കൂളിന്റെ മുമ്പിൽ റിംഗ് റോഡിൽ നിന്നും ഇന്നലെ (25) ഉച്ചയോടെയാണ് കിട്ടിയത്. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെടുക.
ഫോൺ 9946503233. ഇമ്മാനുവൽ മെഡിക്കൽ സ്റിംഗ് റോഡ് ,പത്തനംതിട്ട
പേഴ്‌സ് കളഞ്ഞുകിട്ടി
RECENT NEWS
Advertisment