Thursday, April 17, 2025 11:06 am

സെന്‍സെക്സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സെന്‍സെക്സ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി റെക്കോഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 381 പോയന്റ് നേട്ടത്തില്‍ 60,059 ലും നിഫ്റ്റി 104.90 പോയന്റ് ഉയര്‍ന്ന് 17,895 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ്, ടിസിഎസ്, എല്‍ആന്‍ഡ്ടി, ടാറ്റാ സ്റ്റീല്‍, എഷ്യന്‍പെയിന്റ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അനുകൂലമായ ആഗോള സാഹചര്യങ്ങള്‍, ആര്‍ബിഐ വായ്പനയം എന്നിവയാണ് വിപണിയിലെ നേട്ടങ്ങള്‍ക്ക് കാരണമായത്.

ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. സെക്ടറല്‍ സൂചികകളില്‍ ഐടി രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ഓട്ടോ, മെറ്റല്‍, എനര്‍ജി സൂചികകളില്‍ നിക്ഷേപ താല്‍പ്പര്യം വര്‍ധിച്ചു.

റിയാലിറ്റി സൂചിക 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇ മിഡ്ക്യാപ് 0.15 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.92 ശതമാനവും ഉയര്‍ന്നു. റെക്കോഡ് ഉയരമായ 25,956, 29,358 ഉം ഇരുസൂചികകളും യഥാക്രമം പിന്നിട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ റോഡ് വശങ്ങളിൽ വഴി മുടക്കി ജലവിതരണ പൈപ്പുകൾ

0
ഏഴംകുളം : ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ മാങ്കൂട്ടം മുതൽ...

46 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

0
ഗാസിയാബാദ് : ഗാസിയാബാദിൽ 46 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ...

കഠിനംകുളം ആതിര കൊലപാതകേസി​ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

0
ക​ഠി​നം​കു​ളം: ആ​തി​ര കൊ​ല​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന 84 ദി​വ​സം...

നടി വിൻസി അലോഷ്യസിനെ പ്രശംസിച്ച് ഡബ്ല്യൂസിസി

0
തിരുവനന്തപുരം : ലഹരി ഉപയോഗിച്ച് സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടൻ...